വളരെ അടിയന്തിരം
ഏച്ച് എസ് എ ലാംഗ്വേജ് വിഷയങ്ങള്‍-പ്രമോഷന്‍ 2019-2020-അര്‍ഹരായ അധ്യാപകരുടെ താത്കാലിക സീനിയോരിറ്റിലിസ്റ്റ് ഇതോടപ്പം അയക്കുന്നു
ഉപ ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉപ ജില്ലയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ ഗവ: സ്കൂളിലുംജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സീനിയോരിറ്റി ലിസ്റ്റ് പരിധിയില്‍ വരുന്ന മുഴുവന്‍ ഗവ ഏല്‍പി/യുപി ചേര്‍ന്നുള്ള ഹൈസ്കൂളിലും അയച്ചുകൊടുത്ത് പരാതികള്‍ ആക്ഷേപങ്ങള്‍ ഏന്നിവ ക്രോഡീകരിച്ചു 07-09-2019 നകം ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്....
No comments:
Post a Comment