സ്കൂള്‍ ശുചിത്വവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതരുടെ മീറ്റിംഗ് 13/11/19 ന് രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ഗവണ്മെന്റ് / എയ്ഡഡ് ഹൈ സ്‌കൂൾ പ്രഥമാധ്യാപകർ, ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽമാർ, PTA പ്രസിഡണ്ടുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്.
No comments:
Post a Comment