ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫിറ്റ് കണ്ണൂർ പദ്ധതിക്ക് ഇതിനകം തന്നെ തുടക്കമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിസംബർ 1 മുതൽ എല്ലാ ഞായറാഴ്ചയും കണ്ണൂർ ടൌൺ സ്‌ക്വയറിൽ വ്യായാമ പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ആയതിൽ എല്ലാ അദ്ധ്യാപകരും ജീവനക്കാരുടെയും പങ്കാളികളാകേണ്ടതാണ്.
No comments:
Post a Comment