60 മത് കേരളാ സ്കൂൾ കലോത്സവം 2019 നവംബര്‍ 28, 29, 30, ഡിസംബര്‍ 1 തീയതികളില്‍ കാഞ്ഞങ്ങാട്

1957 ൽ കൊളുത്തിയ തിരി ധാര മുറിയാതെ ഇതാ സപ്തഭാഷാ സംഗമ ഭൂമിയിൽ ...
മഹാകവി പി കുഞ്ഞിരാമൻ നായരുടെ പേരിലുള്ള വേദിയിൽ (ഐങ്ങോത്ത് മൈതാനം) 60-ാമത് സ്‌കൂൾ കലോത്സവത്തിന്, പ്രൗഢ ഗംഭീരമായ സദസ്സിൽ ആയിരങ്ങളെ സാക്ഷിനിർത്തി ബഹു. നിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ തിരി തെളിയിച്ചു.


No comments:

Post a Comment