നവംബർ 28 മുതൽ കാഞ്ഞങ്ങാട് നടക്കുന്ന 60-ാമത് കേരള സ്‌കൂൾ കലോത്സവത്തിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള മുഴുവൻ ജീവനക്കാരും വിധികർത്താക്കളും വിജിലൻസ് നിരീക്ഷണത്തിലായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇതിനായി കലോത്സവത്തിന്റെ നടത്തിപ്പിന് നിയോഗിച്ചിട്ടുള്ള മുഴുവൻ ജീവനക്കാരുടെയും വിധികർത്താക്കളുടെയും മൊബൈൽ നമ്പരുകൾ വിജിലൻസ് വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment