സൗജന്യ പരിശീലന പരിപാടി - വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം
സംസ്ഥാന സർക്കാർ കായിക യുവജന കാര്യാലയം വഴി നടപ്പിലാക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള വിവിധ സൗജന്യ പരിശീലന പരിപാടികളായ കൊക്കോഫ്, ഹൂപ്സ് എന്നിവയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രഥമാധ്യാപകർ ഉറപ്പുവരുത്തണം.
No comments:
Post a Comment