സ്‌കൂളുകളിൽ സാമൂഹിക പ്രാധാന്യമുള്ള ഉത്പന്നങ്ങൾ നിർമാണം നടത്തുന്ന യൂണിറ്റുകൾ ആരംഭിക്കുന്നു

പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ സാമൂഹിക പ്രാധാന്യമുള്ള ഉത്പന്നങ്ങൾ നിർമാണം നടത്തുന്ന യൂണിറ്റുകൾ ആരംഭിക്കുന്നു. താത്പര്യമുള്ള വിദ്യാലയങ്ങൾ അതാതു AEO / DEO + DDE മുഖേന DGE ക്ക് അപേക്ഷ സമർപ്പിക്കണം. അതോടൊപ്പം ആവശ്യമായ സാധന സാമഗ്രികളുടെയും പ്രവർത്തന ചിലവുകളുടെയും ഏകദേശ കണക്കുൾപ്പെട്ട വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടും സമർപ്പിക്കണം. AEO / DEO ക്ക് ലഭിക്കുന്ന അപേക്ഷകൾ 10 .12 .2019 നകം DDE യിൽ ലഭ്യമാക്കണം. എല്ലാ AEO / DEO മാരും ഇതുസംബന്ധിച്ച അറിയിപ്പ് ഉടൻതന്നെ പ്രഥമാധ്യാപകർക്കു നൽകണം.

No comments:

Post a Comment