സംസ്ഥാന സോഫ്റ്റ് ബോൾ അണ്ടർ 19, നെറ്റ് ബോൾ അണ്ടർ 19 മത്സരങ്ങൾ

ഈ വർഷത്തെ സംസ്ഥാന സോഫ്റ്റ് ബോൾ അണ്ടർ 19, നെറ്റ് ബോൾ അണ്ടർ 19 മത്സരങ്ങൾ 2019 ഡിസംബർ 1, 2 തീയ്യതികളിലായി കോഴിക്കോട് വെള്ളിമാടുകുന്ന് JDT ഇസ്ളാം ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടത്തുന്നു. 

No comments:

Post a Comment