സ്‌കോളർഷിപ്പ് അപേക്ഷകൾ - സൂക്ഷ്മ പരിശോധന തീയ്യതി ദീർഘിപ്പിച്ചു

2019 -20 വർഷത്തെ ന്യൂനപക്ഷ / അംഗപരിമിതരായ വിദ്യാർത്ഥികൾക്കുള്ള  പ്രീ-മെട്രിക് സ്‌കോളർഷിപ്പുകൾ, NMMS അപേക്ഷകൾ (ഫ്രഷ്, റിന്യൂവൽ) സ്‌കൂൾ തല സൂക്ഷ്മ പരിശോധന നടത്തേണ്ട അവസാന തീയ്യതി 2019 നവംബർ 30 വരെ ദീർഘിപ്പിച്ചു.

No comments:

Post a Comment