ലോക ഭിന്ന ശേഷി ദിനാചരണം - പ്രതിജ്ഞ ഡിസംബർ 12 ന്

ലോക ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം നൽകിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 12.12.2019 ന് രാവിലെ 10.30 ന് സ്‌കൂൾ കുട്ടികളും അധ്യാപകരും ഭിന്നശേഷി അധ്യാപക പ്രതിജ്ഞ എടുക്കാൻ ആവശ്യമായ നടപടികൾ വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കേണ്ടതാണ്

No comments:

Post a Comment