ന്യൂമാറ്റ്‌സ് ഏകദിന പഠന ക്യാമ്പ് 27 മുതൽ

2019-20 അധ്യയനവർഷത്തെ പ്രതിഭകളായ കുട്ടികൾക്കുളള ഗണിത പരിപോഷണ പരിപാടിയായ ന്യൂമാറ്റ്‌സിന്റെ ഏകദിന പഠന ക്യാമ്പ് ഈ മാസം നടക്കും. വിശദവിവരം ചുവടെ:

തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ കുട്ടികൾക്ക് കോഴിക്കോട് നടക്കാവ് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ 27ന് നടക്കും.

ന്യൂമാറ്റ്‌സിൽ അംഗങ്ങളായ എല്ലാ കുട്ടികളും ക്യാമ്പിൽ രാവിലെ ഒൻപതിന് എത്തണം.

No comments:

Post a Comment