രക്ഷകർതൃ പരിശീലന പരിപാടിയിൽ അപേക്ഷിക്കാം

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ഐ.എം.സിയുടെ നേതൃത്വത്തിൽ ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെ എല്ലാ ജില്ലകളിലും രക്ഷകർതൃ പരിശീലന പരിപാടി നടത്തും. സ്‌പെഷ്യൽ സ്‌കൂൾ, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാനതിയതി ജനുവരി 14. ഫോൺ: 0471-2418524, 9995756664.

No comments:

Post a Comment