ഭാഷാധ്യാപക യോഗ്യതാ പരീക്ഷാഫലം

പരീക്ഷാഭവൻ മെയ് മാസം നടത്തിയ 2018-2019 അദ്ധ്യയന വർഷത്തെ എൽ.പി./യു.പി വിഭാഗങ്ങളിലെ അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാദ്ധ്യാപക യോഗ്യതാ പരീക്ഷായുടെ ഫലം പരീക്ഷാഭവന്റെ www.keralapareekshabhavan.in  എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

No comments:

Post a Comment