ഡ്യൂട്ടി ലീവ് അനുവദിച്ചു

അംഗീകൃത അധ്യാപക സംഘടനകളുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് സംഘടനാഭാരവാഹികളുടെ അപേക്ഷകൾ പരിഗണിച്ചുകൊണ്ട് ഡ്യൂട്ടി ലീവ് അനുവദിച്ചുകൊണ്ട് DGE ഉത്തരവായി.

No comments:

Post a Comment