മൂന്നാം വോള്യം പാഠപുസ്തകം - Shortage അറിയിക്കണം

ഈ വർഷത്തേക്കുള്ള മൂന്നാം വോള്യം പാഠപുസ്തകങ്ങളുടെ വിതരണം ഏതാണ്ട് പൂത്തിയായിക്കഴിഞ്ഞു. ഇനി ഉപജില്ലാതലത്തിലുള്ള പുനഃക്രമീകരണം ആരംഭിക്കേണ്ടതുണ്ട്. ഉപജില്ലാതത്തിൽ പാഠപുസ്തകങ്ങളുടെ excess / shortage കൃത്യമായി കണക്കാക്കി പുനഃക്രമീകരണം നടത്തിയതിനുശേഷം shortage കണക്കാക്കണം. Shortage പാഠപുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നതിനുള്ള പ്രോഫോമ ചുവടെ. വിവരം രേഖപ്പെടുത്തിയ പ്രോഫോമ 17.12.2019 നകം അയച്ചുതരേണ്ടതാണ്. അതോടൊപ്പം ചെലവായ തുകയുടെ ക്ലെയിം കൂടി സമർപ്പിക്കേണ്ടതാണ്.

No comments:

Post a Comment