ഹൈടെക്ക് സ്ക്കൂള്‍ പദ്ധതി - ഹൈടെക്ക് ഉപകരണങ്ങളുടെ ഉപയോഗം,സമഗ്ര ഉപയോഗം തുടങ്ങിയ ഹൈടെക്ക് പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണവും പരിശോധനയും നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ചുവടെ. ആദ്യഘട്ട വിവരശേഖരണത്തില്‍ സ്ക്കൂളിലെ മുഴുവന്‍ അധ്യാപകരും പ്രഥമാധ്യാപകരും പങ്കെടുക്കേണ്ടതാണ്. എല്ലാ അധ്യാപകരും വിവരശേഖരണത്തില്‍ പങ്കെടുത്തു എന്ന് പ്രഥമാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതാണ്.
No comments:
Post a Comment