ഇതുവരെ ഓഫീസുകളിൽ പണം സ്വീകരിക്കുമ്പോൾ ഉപയോഗിച്ചുവന്നിരുന്ന TR - 5 Manual Receipt System 2020 ജനുവരി 1 മുതൽ ഒഴിവാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. ഇതിനു പകരമായിൻ ഓൺലൈൻ സംവിധാനത്തിൽ e - TR - 5 Receipt System നിലവിൽ വരും. അതിലേക്കായി e - Treasury യിൽ Login Credentials അനുവദിക്കാൻ ട്രഷറി ഡിറക്ടർക്ക് സർക്കാർ നിർദേശം നൽകി.
No comments:
Post a Comment