കേരള ജൈവ വൈവിധ്യ മ്യൂസിയം


തിരുവനന്തപുരത്ത് വള്ളക്കടവിലെ പൈതൃക ബോട്ടുപുരയിൽ ഒരുക്കിയിട്ടുള്ള ജൈവ വൈവിധ്യ മ്യൂസിയം ആഗോള, ദേശീയ, പ്രാദേശിക തലങ്ങളിൽ ഉള്ള ജൈവ വൈവിധ്യത്തെപ്പറ്റി അറിവ് നൽകുന്ന, തികച്ചും വ്യത്യസ്തത പുലർത്തുന്ന ഇന്ത്യയിലെ ആദ്യ മ്യൂസിയം ആണ്. കേരള സർക്കാരിന്റെ സംരംഭമായ ഈ മ്യൂസിയത്തിന്റെ പ്രാധാന്യം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരിച്ചറിഞ്ഞു പഠന വിനോദ യാത്രകളിൽ ഈ മ്യൂസിയം കൂടി ഉൾപ്പെടുത്തന്നത് ഉചിതമായിരിക്കും. ഇത് സംബന്ധിച്ച് ഉള്ള DGE യുടെ നിർദേശം ചുവടെ.

No comments:

Post a Comment