ന്യൂമാറ്റ്‌സ് അഭിരുചി പരീക്ഷ 25 ലേക്ക് മാറ്റി

ജനുവരി 17, 18, 19 തിയതികളിൽ സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളിൽ ഗണിതോത്സവം നടക്കുന്നതിനാൽ ജനുവരി 18നു നടത്താനിരുന്ന ന്യൂമാറ്റ്‌സ് സംസ്ഥാനതല അഭിരുചി പരീക്ഷ ജനുവരി 25 ലേക്ക് മാറ്റി. പരീക്ഷാസമയം, പരീക്ഷാകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.  18നു തീരുമാനിച്ച സ്റ്റെപ്‌സ് പരീക്ഷ മുൻ നിശ്ചയിച്ചപ്രകാരം അന്നു തന്നെ നടക്കുമെന്നു എസ്.സി.ഇ.ആർ.ടി അറിയിച്ചു.

No comments:

Post a Comment