ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കണം

2020 ജനുവരി 1 മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ ഓഫീസുകളിലും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിന് DGE മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ ഓഫീസർമാർ അവ എല്ലാ പ്രഥമാധ്യാപകർക്കും നൽകി നിർദേശങ്ങൾ വീഴ്ചകൂടാതെ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം അവരവരുടെ  ഓഫിസുകളിലും അവ പാലിക്കുന്നവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

No comments:

Post a Comment