രക്തസാക്ഷി ദിനത്തിൽ മൗനം ആചരിക്കും

രക്തസാക്ഷി ദിനമായ ജനുവരി 30ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു മരിച്ചവരെ അനുസ്മരിച്ച് രാവിലെ 11 മുതൽ രണ്ട് മിനിട്ട് മൗനം ആചരിക്കും. ഈ സമയം ഓരോരുത്തരും അവരുടെ സഞ്ചാരത്തിനും പ്രവർത്തനത്തിനും വിരാമമിട്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ചു രണ്ട് മിനിട്ട്  മൗനം ആചരിക്കുന്നതിന് എല്ലാ വകുപ്പുമേധാവികളും ജില്ലാ കളക്ടർമാരും സ്ഥാപന മേധാവികളും അവരവരുടെ ഓഫീസിലും കീഴിലുള്ള ഓഫീസുകളിലും ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി.

No comments:

Post a Comment