സുരക്ഷിത വിദ്യാലയം ക്യാമ്പയിൻ - സ്പെഷ്യൽ PTA യോഗം

മദ്യപാനം, മയക്ക്മരുന്ന് ഉപയോഗം, പുകവലി തുടങ്ങിയ സാമൂഹ്യ വിപത്തുകൾക്കെതിരെ ബഹുഃ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ നൽകുന്ന സന്ദേശത്തിന്റെ വീഡിയോ ചുവടെ കാണാം. 


ഈ സന്ദേശ വീഡിയോ എല്ലാ വിദ്യാലയങ്ങളിലെയും എല്ലാ ഹൈ ടെക് ക്ലാസ് മുറികളിലും എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്ക് മുന്നിലും, 18 . 1 . 2020 ന് ചേരുന്ന സ്പെഷ്യൽ PTA മീറ്റിംഗിലും പ്രദർശിപ്പിക്കേണ്ടതും സ്പെഷ്യൽ PTA മീറ്റിംഗിന് മുന്നോടിയായി എല്ലാ വിദ്യാർത്ഥികളും സന്ദേശ വീഡിയോ കണ്ടുവെന്ന് AEO / DEO മാർ ഉറപ്പുവരുത്തേണ്ടതുമാണ്.

No comments:

Post a Comment