വിദ്യാലയങ്ങളിൽ പരസ്യമായി യോഗം വിളിച്ചു ബലഹീനരെ സഹയിക്കുന്നതിന് നിയന്ത്രണം

കുട്ടികളുടെ ക്ഷേമവും പുരോഗതിയും മുൻനിർത്തി നൽകുന്ന സഹായ വിതരണങ്ങൾ ഒരിക്കലും അവരുടെ ആത്മാഭിമാനം തകർക്കും വിധമാകാൻ പാടില്ല. സഹായങ്ങൾ സ്വീകരിക്കുന്ന കുട്ടികൾ മറ്റുള്ള കുട്ടികൾക്കിടയിൽ രണ്ടാം തരം പൗരന്മാരായി ചിത്രീകരിക്കുന്ന സാഹചര്യവും പൂർണമായി ഒഴിവാക്കപ്പെടേണ്ടതാണ്. കുട്ടികളുടെ അവകാശങ്ങളെ ഉൾക്കൊണ്ട്,  അവരോട് ചേർന്ന് നിന്നുകൊണ്ട്, അവർക്കാവശ്യമായ സഹായങ്ങൾ, സ്വകാര്യതയ്ക്ക് ഭംഗം വരാത്ത രീതിയിൽ വിതരണം ചെയ്യാവുന്നതാണ്. ഇത് സംബന്ധിച്ച DGE യുടെ നിർദേശങ്ങൾ ചുവടെ.

No comments:

Post a Comment