നവ കേരളം - സംസ്ഥാന തല ഉപന്യാസ രചനാ മത്സരം

നവ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ഹൈ സ്‌കൂൾ / ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന സംസ്ഥാന തല   ഉപന്യാസ രചനാ മത്സരം തിരുവനന്തപുരത്തെ SCERT യിൽ വെച്ച് 2020 ജനുവരി 21, 22 തീയ്യതികളിൽ നടത്തുന്നു. കൂടുതൽ നിർദേശങ്ങൾ ചുവടെ 

No comments:

Post a Comment