ഹൈ സ്കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചി പരിപോഷിപ്പിക്കുന്നതിനായി നടപ്പിലാക്കി വരുന്ന ശാസ്ത്രായനം എന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ത്രിദിന റെസിഡൻഷ്യൽ ക്യാമ്പ് 2020 ഫെബ്രുവരി 3, 4, 5 തീയ്യതികളിലായി തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിൽവെച്ച് നടക്കുന്നു. വൈവിധ്യമാർന്ന ശാസ്ത്ര അനുഭവങ്ങൾ കുട്ടികൾക്ക് ഈ ക്യാമ്പിൽ വെച്ച് ലഭിക്കും. കൂടുതൽ വിശദാംശങ്ങൾ ചുവടെ.
No comments:
Post a Comment