UP / LP വിഭാഗം സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ 2020 ജനുവരി 28 ന്

പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ UP / LP വിഭാഗം ജനുവരി 25 നു നടത്തുന്നതിന് തീരുമാനിച്ചിരുന്നു. എന്നാൽ NuMATS പരീക്ഷയും അന്നേദിവസമാണ് നടക്കുന്നത്. ആയതിനാൽ UP / LP വിഭാഗം സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ 2020 ജനുവരി 28 ന് ചെവ്വാഴ്ച നടത്താൻ നിർദേശം ലഭിച്ചു. 

No comments:

Post a Comment