Property Statement സമർപ്പിക്കണം

പൊതു വിദ്യാഭ്യാസ വകുപ്പിലെ ലാസ്‌റ് ഗ്രേഡ് ഒഴികെയുള്ള ഉദ്യോഗസ്ഥരും അധ്യാപകരും 2019 വർഷത്തിൽ സ്വന്തമാക്കിയതോ കൈമാറ്റം ചെയ്തതോ ആയ എല്ലാ സ്ഥാവര / ജംഗമ വസ്തു വകകളുടെയും വിവരങ്ങൾ ചുവടെ ചേർത്ത ഫോറത്തിൽ 2020 ജനുവരി 28 നു മുമ്പായി DDE ഓഫീസിൽ സമർപ്പിക്കണം. 

No comments:

Post a Comment