2020 -22 വർഷത്തെ ഗവണ്മെന്റ് ഡി  എഡ്‌  (TTC ) ലിസ്റ്റ്  പ്രസിദ്ധീകരിച്ചു

                   2020 -22 വർഷത്തെ ഗവണ്മെന്റ് ഡി  എഡ്‌  (TTC ) ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. സയൻസ് വിഭാഗത്തിനു ജനുവരി 18 നും കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗത്തിന് ജനുവരി 19 നും  പ്രവേശനം നടത്തും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ടി.സി, നേറ്റിവിറ്റി, സ്വഭാവ, മെഡിക്കൽ , എൻ സി സി/ എൻ എസ് എസ്/ ജവാന്റെ ബന്ധം ബന്ധം/ വിമുക്ത ഭടന്റെ ആശ്രിതത്വം, ജാതി സർട്ടിഫിക്കറ്റ് എന്നിവ കൂടിക്കാഴ്ചയുടെ സമയത്തു  ഹാജരാക്കേണ്ടതാണ്. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചാണ് കൂടിക്കാഴ്ച നടത്തുക.







5 comments:

  1. സയൻസിൽ എത്ര മാർക്കു വരെ എടുത്തു.

    ReplyDelete
  2. Sure List ൽ ഇല്ലാത്തവരുടെ Waitng List എപ്പോൾ വരും? അവർക്ക് memmo വരില്ലേ ?

    ReplyDelete
  3. Sure List ൽ ഇല്ലാത്തവരുടെ Waitng List എപ്പോൾ വരും? അവർക്ക് memmo വരില്ലേ ?

    ReplyDelete
  4. When Self finance will be published

    ReplyDelete