D EL ED 2021-23 വർഷത്തെ സ്വാശ്രയ ടിടിഐ (മെറിറ്റ് ക്വാട്ട) പ്രവേശനത്തിനുള്ള സെലക്ഷൻ ലിസ്റ്റ് ഹ്യൂമാനിറ്റീസ് പ്രസിദ്ധീകരിച്ചു.
D EL ED 2021-23 വർഷത്തെ സ്വാശ്രയ ടിടിഐ (മെറിറ്റ് ക്വാട്ട) ഹ്യുമാനിറ്റീസ് വിഭാഗത്തിലേയ്ക്കുള്ള ഇന്റർവ്യൂ 25.1.2022 ചൊവ്വാഴ്ച കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ചു നടക്കുന്നതാണ്.sure listൽ ഉൾപ്പെട്ടവർ രാവിലെ 8 മണിയ്ക്കും waiting listൽ ഉൾപ്പെട്ടവർ രാവിലെ 9 മണിയ്ക്കും പ്രസ്തുത ദിവസങ്ങളിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്
സ്വാശ്രയ ടിടിഐ (മെറിറ്റ്) Humanities.Sure List Click here..
സ്വാശ്രയ ടിടിഐ(മെറിറ്റ്)Humanities.Waiting List Click here..
No comments:
Post a Comment