2021 -22  വർഷത്തെ ഹൈസ്‌കൂൾ കോർ വിഷയങ്ങൾ,ഭാഷാ വിഷയങ്ങൾ, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് എന്നിവയിലേക്കുള്ള പ്രൊമോഷന് അർഹരായവരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലിസ്റ്റ് കാണുന്നതിനായി താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക . ലിസ്റ്റിൽ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ 31 .01 .2022 ന് മുൻപായി ബന്ധപ്പെട്ട പ്രധാന അധ്യാപകർ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർ മുഖാന്തിരം വിദ്യാഭ്യാസ ഉപഡയറക്ടരുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്


HST Core subjects

F T Junior Languages

HST languages

No comments:

Post a Comment