കണ്ണൂർ ജില്ലയിൽ  2022-24  വർഷത്തിൽ  DLEd  (GOVERNMENT) പ്രവേശനത്തിന് അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് (EXCEL SHEET)  താഴെ ചേർക്കുന്നു. ലിസ്റ്റ് പരിശോധിച്ച് ഡാറ്റ എൻട്രിയുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ  20/09/2022നകം  കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.

GOVERNMENT SCIENCE 2022-24...Click Here....

GOVERNMENT COMMERCE 2022-24...Click Here....

GOVERNMENT HUMANITIES 2022-24...Click Here....

സ്വാശ്രയ  മെറിറ്റ് പ്രവേശനം സംബന്ധിച്ച ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. 


 

1 comment: