2022-24 വര്‍ഷത്തെ DLEd സ്വാശ്രയ ടി ടി ഐ ലേക്കുള്ള അപേക്ഷകള്‍ നല്‍കിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1. SCIENCE SELF 2022-24 Click here..
2.HUMANITIES SELF 2022-24 Click here..
3.COMMERCE SELF 2022-24 Click here..
ലിസ്റ്റില്‍ ഏതെങ്കിലും തരത്തില്‍ അപാകതകള്‍ കാണുന്ന പക്ഷം 23/09/2022നകം കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയരക്ടറുടെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. അപേക്ഷയുടെ കൂടെ എസ് ബി ഐ സിവില്‍ സ്റ്റേഷന്‍ കണ്ണൂരില്‍ മാറാവുന്ന 100രൂപയുടെ ഡിമാണ്ട് ഡ്രാഫ്റ്റ് 23/09/2022നുള്ളില്‍ ഓഫീസില്‍ ഹാജരാക്കാത്തവര്‍ ഡിമാണ്ട് ഡ്രാഫ്റ്റ് ഹാജരാക്കേണ്ടതാണ്. ( എസ് സി / എസ് ടി) ഒഴികെ.
No comments:
Post a Comment