2023-25 വര്‍ഷത്തെ സര്‍ക്കാര്‍ ഡി.എല്‍. എഡ് റാങ്ക് ലിസ്റ്റും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ അഭിമുഖം സംബന്ധിച്ച അറിയിപ്പ് നോട്ടീസും താഴെ പ്രസിദ്ധീകരിക്കുന്നു. അപേക്ഷകര്‍ റാങ്ക് ലിസ്റ്റ്, അഭിമുഖ നോട്ടീസ് എന്നിവ കൃത്യമായി പരിശോധിച്ച് അഭിമുഖത്തിനു ഹാജരാകേണ്ടതാണ്.
ഡി.എല്‍. എഡ് റാങ്ക് ലിസ്റ്റ് ..സര്‍ക്കാര്‍ (Science,Humanities,Commerce) .... Click here...
വിദ്യാര്‍ഥികളുടെ അഭിമുഖം സംബന്ധിച്ച അറിയിപ്പ് നോട്ടീസ് ...Click here.......
No comments:
Post a Comment