2023-25 വർഷത്തെ സ‍്വാശ്രയ ഡി.എൽ.എഡ് കോഴ്‌സ്

2023-25 വർഷത്തെ സ‍്വാശ്രയ ഡി.എൽ.എഡ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ ലിസ്റ്റ് സയൻസ്, കോമേഴ്‌സ്, ഹ‍്യുമാനിറ്റീസ്  എന്നീ വിഷയം തിരിച്ച് ചുവടെ ചേർക്കുന്നു. പ്രസ്തുത ലിസ്റ്റിലെ വ‍്യക്തിഗത വിവരങ്ങൾ/മാർക്ക് എന്നിവയിൽ എന്തെങ്കിലും അക്ഷേപമോ/പരാതിയോ ഉള്ളവർ 19.08.2023ന് 05.00 മണിക്കകം വിദ‍്യാഭ‍്യാസ ഉപഡയറക്ടർ  ഓഫീസ് കണ്ണൂരിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

സയൻസ്  സ‍്വാശ്രയ ഡി.എൽ.എഡ് 2023-25 List  Click here.....

കോമേഴ്‌സ്  സ‍്വാശ്രയ ഡി.എൽ.എഡ് 2023-25 List  Click here....




No comments:

Post a Comment