
കണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മുകുളം ,കരാട്ടെ പരിശീലനം , തൊഴില്‍ പരിശീലനം എന്നീ പദ്ധതികള്‍
നടപ്പിലാക്കിയ പ്രധാനാദ്ധ്യാപകര്‍ക്കും / കരാട്ടെ പരിശീലകര്‍ക്കുമുള്ള ഡിമാന്റ് ഡ്രാഫ്ടുകള്‍ കണ്ണൂര്‍
വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഓഫീസില്‍ നിന്നും മെയ് 9 നകം ബന്ധപ്പെട്ടവര്‍ കൈപ്പറ്റണമെന്ന് കണ്ണൂര്‍
വിദ്യാ ഭ്യാസ ഉപ ഡയരക്ടര്‍ അറിയിക്കുന്നു

Transfer,Promtion & Postings of Junior Superintendents and Head Clerks
SSLC EXAM 2014 - Result (updated with late received grace marks)
Retirement on superannuation of the gazetted ministerial officer
ONLINE REGISTRATION FOR REVALUATION, PHOTOCOPY, SCRUTINY CLICK HERE
SAY APPLICATION FORM Download
വിദ്യാര്‍ത്ഥികളുടെ Transfer Certificate നല്‍കുന്നത് സമ്പൂര്‍ണ്ണ സംവിധാനത്തിലൂടെയായിരിക്കണം
വിദ്യാര്‍ത്ഥികളുടെ Transfer Certificate നല്‍കുന്നത് സമ്പൂര്‍ണ്ണ സംവിധാനത്തിലൂടെയായിരിക്കണം.
അദ്ധ്യാപകരുടെ ഔദ്യോഗിക വിവരങ്ങള്‍ സമയബന്ധിതമായി ഉള്‍പ്പെടുത്തണം.
സര്‍ക്കുലര്‍ DOWNLOAD ഇവിടെക്ലിക്ക് ചെയ്യുക
2014-15 വര്‍ഷത്തേക്ക് കണ്ണുര്‍ ജില്ലയിലെ ഗവ. പ്രൈമറി സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം നല്‍കുന്നതിന് അര്‍ഹരായ ഗവ. പ്രൈമറി/ ഹൈസ്ക്കൂള്‍ അദ്ധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാപട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ വിട്ടുപോയവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പേര് ചേര്‍ക്കുന്നതിനും അപാകതയുണ്ടെങ്കില്‍ തിരുത്തുന്നതിനും 30-4-2014 ന് മുമ്പായി നിശ്ചിത പ്രൊഫോര്‍മയില്‍ ബന്ധപ്പട്ട നിയന്ത്രണ ഉദ്യോഗസ്ഥന്‍റെ അഭിപ്രായത്തോടുകൂടി ആമുഖ കത്ത് സഹിതം വിവരം ഹാജരാക്കേണ്ടതാണ്. സര്‍ക്കുലറും മുന്‍ഗണനാ പട്ടികയും കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മാത്യകാ ഫോറം ഇവിടെ
കഠിനപ്രവര്‍ത്തനം നടത്തിയ അധ്യാപകര്‍ക്ക് അകമഴിഞ്ഞ അഭിനന്ദനങ്ങള്‍......
എസ്.എസ്.എല്‍.സി സംസ്ഥാനത്ത് ഒന്നാം സ്ഥാനം - കണ്ണൂരിലെ അധ്യാപകരുടെ വിജയം.2014 എസ്.എസ്.എല്‍.സി പരീക്ഷയില്‍ കണ്ണൂരിന് 98.27% എന്ന ചരിത്രവിജയം നേടാനായത് അധ്യാപകര്‍, കുട്ടികളേയും രക്ഷിതാക്കളേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രധാനാധ്യാപകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ അവധിക്കാല പരിശീലനം തൊട്ടു ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അധ്യാപകരുടെ വിജയം. കഴിഞ്ഞ കുറെ വര്‍ഷക്കാലം നിലനിര്‍ത്തിയ ഒന്നാം സ്ഥാനം, 2013 മാര്‍ച്ചില്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പോള്‍ ഉണ്ടായ തിരിച്ചറിവാണ് അധ്യാപകരെ ഇത്തരം ഒരു കഠിനശ്രമം നടത്താന്‍ പ്രരിപ്പിച്ചത്. കണ്ണൂരിന് ചരിത്രനേട്ടം സമ്മാനിക്കാന്‍ അധ്യാപകരോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാവരോടും വിദ്യാഭ്യാസ വകുപ്പിനുള്ള നന്ദി അറിയിക്കുകയാണ്. കണ്ണൂരിന്റെ ഈ വിജയം അടുത്ത അധ്യയനവര്‍ഷം സ്കൂളുകള്‍ക്ക് തനതായ പ്രവര്‍ത്തനങ്ങള്‍ ഏറ്റടുത്തുനടത്തി വിജയിപ്പിക്കാന്‍ കഴിയുമെന്ന് വിദ്യാഭ്യാസ വകുപ്പിന് ഉറപ്പുണ്ട്. നമുക്ക് ഒന്നാം ക്ലാസ് മുതല്‍ തന്നെ തുടങ്ങാം. ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍... ദിനേശന്‍ മഠത്തില്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, കണ്ണൂര്‍.
No comments:
Post a Comment