കണ്ണൂര്‍ റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവത്തിന് വിധികര്‍ത്താക്കളായി പരിഗണിക്കുന്നതിനുള്ള അപേക്ഷാ തിയ്യതി 15-12-2014 വരെ നീട്ടി.
2014 ഡിസംബര്‍ 29,30,31, 2015 ജനുവരി 1 എന്നീ തീയതികളില്‍ തലശ്ശേരിയില്‍ വെച്ച് നടക്കുന്ന 2014-2015 വര്‍ഷത്തെ കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ വിധി നിര്‍ണ്ണയം നടത്തുന്നതിനായി യോഗ്യതയും, പരിചയ സമ്പന്നതയും തെളിയിക്കുന്ന ബയോഡാറ്റ സഹിതമുള്ള അപേക്ഷ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി : 15-12-2014.

ബയോഡാറ്റ മാതൃക

No comments:

Post a Comment