27.08.2016 ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സംസ്കൃത ദിനാഘോഷത്തിന്‍റെ സംഘാടക സമിതി രൂപീകരണയോഗം  19.08.2016 ന് വെള്ളിയാഴ്ച 3 മണിക്ക് കണ്ണൂര്‍ ഗവ. ടി.ടി.ഐ (മെന്‍) ല്‍ വെച്ച് ചേരുന്നു. യോഗത്തില്‍ അദ്ധ്യാപക സംഘടനാപ്രതിനിധികളും ബന്ധപ്പെട്ടവരും പങ്കെടുക്കേണ്ടതാണ്.

                20.08.2016 ന് നടക്കുന്ന ഈ വര്‍ഷത്തെ പ്രഥമ ക്ലസ്റ്റര്‍ പരിശിലനത്തില്‍ മുഴുവന്‍ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ടീച്ചിങ്ങ് മാന്വല്‍ നിര്‍ബന്ധമായും കരുതേണ്ടതാണ്.


No comments:

Post a Comment