കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍  ശാസ്ത്രോത്സവം 
2016 നവംബര്‍ 10, 11 തീയതികളില്‍ പയ്യന്നൂരില്‍
വിദ്യാഭ്യാസ മേഖലയിലെ കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസ് ഉള്‍പ്പെടെയുള്ള എട്ട് പ്രധാനപ്പെട്ട ഓഫീസുകള്‍ ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍ ട്രെയിനിങ്ങ് സ്ക്കൂള്‍ ക്യാമ്പസും പരിസരവും മാലിന്യ വിമുക്തവും പ്ലാസ്റ്റിക്ക് വിമുക്തവുമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിപാടിയുടെ ഉദ്ഘാടനം ബഹു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ ശ്രീ. മിര്‍ മുഹമ്മദലി ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു. ഡി.ഡി.ഇ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ശ്രീ. സി. പി പത്മരാജ്, കണ്ണൂര്‍ ഗവ., ടി.ടി.ഐ (മെന്‍) പ്രിന്‍സിപ്പാള്‍ ശ്രീ. പി. ആര്‍. വസന്തകുമാര്‍ എന്നിവര്‍ സമീപംNo comments:

Post a Comment