65- ആമത് നാഷണൽ സ്‌കൂൾ അത്ലറ്റിക്സ് അണ്ടർ 14, 17 മത്സരങ്ങൾ 2019 ഡിസംബർ 4 മുതൽ 8 വരെ പഞ്ചാബിലെ സാംഗ്‌രൂരിൽ വെച്ച് നടത്തപ്പെടുന്നു. 63 - ആമത് സംസ്ഥാന കായികമേളയിൽ വ്യക്തിഗത ഇനങ്ങളിൽ 1 ഉം 2 ഉം സ്ഥാനം ലഭിച്ചവർക്കും 100, 400 ഇനങ്ങളിലെ 1 മുതൽ 6 സ്ഥാനം ലഭിച്ചവർക്കും ദേശിയ മത്സരങ്ങളിൽ പങ്കെടുക്കാം. സംസ്ഥാന ടീം 29 - 11 - 2019 ന് ഉച്ചക്ക് 1 മണിക്ക് എറണാകുളത്തുനിന്ന് പുറപ്പെടും. സെലെക്ഷൻ ലഭിച്ച കുട്ടികൾ 29 - 11 - 2019 ന് രാവിലെ 11 മണിക്ക് എറണാകുളം അദ്ധ്യാപക ഭവനിൽ എത്തിച്ചേരണം എന്ന് DGE അറിയിച്ചു.
No comments:
Post a Comment