2019 നവംബർ 28, 29, 30 ഡിസംബർ 1 തീയതികളിലായി കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിനായി അർഹത നേടിയ കണ്ണൂർ ജില്ലയിലെ മുഴുവൻ (ഹൈസ്ക്കൂൾ & ഹയർ സെക്കണ്ടറി )വിദ്യാർത്ഥികളുടെയും ഒരു യോഗം 26.11.2019 കണ്ണൂർ ശിക്ഷക് സദനിൽ വെച്ചു ചേര്‍ന്നു. അർഹരായ മുഴുവൻ വിദ്യാർത്ഥികളും ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് സഹിതം ( 2 കോപ്പി വീതം ) സ്ക്കൂ ള്‍ പ്രധാനാദ്ധ്യാകന് റെ ഒപ്പ് രേഖപ്പെടുത്തി സീല്‍ പതിച്ച് ഈ ഓഫീസില്‍ നിന്നും മേലൊപ്പ് വാങ്ങിക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു.
കലോത്സവത്തിൽ കൈപ്പറ്റാത്ത ട്രോഫികളും സർട്ടിഫിക്കറ്റുകളും ഉപജില്ലാ കൺവീനർമാർ ഈ ഓഫീസിൽനിന്ന് എത്രയും പെട്ടെന്നു തന്നെ കൈപ്പറ്റേണ്ടതാണ്
കണ്ണൂർ റവന്യൂ ജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് 24,25 തീയതികളിലായി നടന്ന അപ്പീല്‍ ഹിയറിങ്ങുകളുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഈ ഓഫീസില്‍ നിന്നും വിതരണം നല്‍കിയിട്ടുണ്ട്. ഇനിയും അവ കൈപ്പറ്റാത്തവര്‍ എത്രയും പെട്ടെന്നു തന്നെ കൈപ്പറ്റേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിക്കുന്നു
No comments:
Post a Comment