സംസ്ഥാന സൈക്ലിംഗ് അണ്ടർ 19 മത്സരങ്ങൾ

ഈ വർഷത്തെ സംസ്ഥാന സൈക്ലിംഗ് അണ്ടർ 19 മത്സരങ്ങൾ 6 .12 .2019 ന് തിരുവനന്തപുരം കോവളം ബൈപാസിൽവെച്ച് നടക്കും. രജിസ്‌ട്രേഷൻ അന്നേദിവസം രാവിലെ 8 മണിക്ക് മേൽപറഞ്ഞ സ്ഥലത്തുവെച്ചു നടക്കുമെന്നും DGE അറിയിച്ചു.

No comments:

Post a Comment