സൂര്യഗ്രഹണം - Awareness Program

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അവബോധം ഉണർത്തുന്നതിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പരിശീലന പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. നവംബർ 26, 28 തീയ്യതികളികളിലാണ് പരിശീലനം നടക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും ഇതുമായി ബന്ധപ്പെട്ടു ഡിസംബർ 2 നു രാവിലെ 10 മണിക്ക് പ്രത്യേക അസംബ്‌ളി ചേരണം. എല്ലാ UP / HS / HSS ലും ക്വിസ് മത്സരം ഡിസംബർ 4 നും സബ്ജില്ലാതല ക്വിസ് മത്സരം ഡിസംബർ 31 നും ജില്ലാതല മത്സരം ജനുവരി 1 നും നടത്തണം.

No comments:

Post a Comment