കണ്ണൂര്‍ റവന്യൂ ജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവം 

 മത്സര ഫലങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
  

കണ്ണൂര്‍ റവന്യൂ ജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവം സമാപിച്ചു                 കണ്ണൂർ  ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (മുനിസിപ്പല്‍) സ്ക്കൂളില്‍ നടക്കുന്ന സമാപന സമ്മേളനം ബഹു. ടൂറിസം, പുരാവസ്തു വകുപ്പു മന്ത്രി ശ്രീ. രാമചന്ദ്രന്‍ കടന്നപ്പളി ഉദ്ഘാടനം ചെയ്തു.   ശ്രീ. . കെ. സുധാകരന്‍ എം.പി അദ്ധ്യക്ഷത വഹിക്കും.   ബഹു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ ശ്രീ. ടി വി സുഭാഷ് ഐ.എ.എസ് കലോത്സവവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ . പ്രവർത്തിച്ചവർക്ക് ഉപഹാരം നൽകി. ശ്രീ. പി.കെ രാഗേഷ്, ശ്രീമതി. പി.പി. ദിവ്യ, ശ്രീമതി. ഷാഹിന മൊയ്തീന്‍,  ശ്രീ.  ടി.പി. വേണുഗോപാലന്‍, ശ്രീ. മുരളീധരന്‍ പി.ഒ, ശ്രീമതി.വിമ. ടി,  ശ്രീ. കെ.വി സുരേന്ദ്രന്‍,  ശ്രീ. ബൈജു.കെ, ശ്രീ. സുധീന്ദ്രന്‍. സി.പി,  ശ്രീ. ഭരതന്‍. പി,  ശ്രീ വിനോദന്‍. കെ.കെ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു.


13 comments:

 1. റിസൾട്ട്‌ കാണുന്നില്ല

  ReplyDelete
 2. Result of thiruvananthapuram is displaying

  ReplyDelete
 3. റിസൾട്ട്‌ കിട്ടുന്നില്ല

  ReplyDelete
 4. Hss gils nadodinritham result kanunilalo

  ReplyDelete
 5. തിരുവനന്തപുരം കലോത്സവം റിസൾട്ട് കാണാനല്ല ഇതു തുറക്കുന്നത് ......

  ReplyDelete
 6. നാണംകെട്ട വെബ് സൈറ്റ് റിസൽട്ട് എവിടെ? സബ് ജില്ലക്കാരെ ഏല്പിച്ചിരുന്നുവെങ്കിൽ ഭംഗിയായി ചെയ്യുമായിരുന്നു.'

  ReplyDelete
 7. Declared ചെയ്ത റിസൾട്ടുകൾ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തത്രയും കാര്യക്ഷമത!! നമിക്കുന്നു....

  ReplyDelete
 8. ഉത്തരവാദിത്തം ഇല്ലായ്മ.

  ReplyDelete
 9. നാടൻ പാട്ട് റിസൾട്ട്‌ എവിടെ

  ReplyDelete
 10. നാടൻ പാട്ട് പോയിട്ട് ഒരു റിസൽട്ടും ഇല്ല. ഇതൊക്കെ തെറ്റാണ് കൊടുത്തിരിക്കന്നത്. വെറുതേ കളിപ്പിക്കാൻ.

  ReplyDelete
 11. Nadanpatt hs monoact result kanunillallo

  ReplyDelete
 12. What about todays up grup dance result

  ReplyDelete