കണ്ണൂര്‍ റവന്യൂ ജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവം 

  കണ്ണൂര്‍ ജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവത്തിന്  കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (മുനിസിപ്പല്‍) സ്ക്കൂളില്‍ തിരിതെളിഞ്ഞു.  കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ശ്രീമതി. സുമാ ബാലകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പ©mയത്ത് പ്രസിഡണ്ട് ശ്രീ. കെ. വി സുമേഷ് അദ്ധ്യക്ഷത വഹിച്ചു.
                   ശ്രീ. കെ സേതുരാമന്‍ ഐ പി എസ്,  ശ്രീ. കെ പി ജയപാലന്‍, അഡ്വ. ലിഷ ദീപക്, ശ്രീ. വി എന്‍ ശിവന്‍, ശ്രീ. കെ എം കൃഷ്ണദാസ്, ശ്രീ. പി ടി വിനോദ് കുമാര്‍, ശ്രീ. വി എ ശശീന്ദ്രവ്യാസ്, ശ്രീമതി എം കെ ഉഷ, ശ്രീ. വേണുഗോപാല്‍ന്‍ ടി ഒ, ശ്രീ.    പിപി സുബൈര്‍   എന്നിവര്‍ സംസാരിച്ചു.
  
                വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീമതി. ടി  പി നിര്‍മ്മലാദേവി സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ശ്രീ. കെ വി ടി മുസ്തഫ നന്ദിയും പറഞ്ഞു.




47 comments:

  1. Result page click cheyyumbol thiruvananthapuram district anu varunnathu

    ReplyDelete
  2. Why the page shows results of trivandrum district

    ReplyDelete
  3. Why does the page shows the results of trivandrum district

    ReplyDelete
  4. Thiruvanathapuram district anallo.. ntha id

    ReplyDelete
  5. aaa thiruvananthapuram resulta

    ReplyDelete
  6. Search dist.schoolkalolsavam.in

    ReplyDelete
  7. How to take results of kannur district school kalolsavam? When we click here it is present only trivandrum resuls

    ReplyDelete
  8. കണ്ണൂർ ജില്ലാ കലോത്സവം റിസൾട്ട്

    ReplyDelete
  9. Kannur kalolsavam result enganeyaan kittuka eny

    ReplyDelete
  10. Kannur kalolsavam result enganeyaan kittuka eny

    ReplyDelete
  11. കണ്ണൂരിനോട് എന്താണിത്ര വെറുപ്പ്...?

    ReplyDelete
  12. program chart kitan ethu site aanu

    ReplyDelete
  13. How to know Events date and time and stage

    ReplyDelete
  14. Please tell the site to know the result

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. Eath link click ചെയ്താലും last ഇതില്‍ thanneya വരുന്നത്... ഭയങ്കര തോല്‍വി

    ReplyDelete
  17. തകരാറ് വേഗം പരിഹരിക്കൂ..

    ReplyDelete
  18. Result kannur alla kitunath. Kannurinte result enganeya kittuka

    ReplyDelete
  19. ഈ message‌ ആരും നോക്കുന്നില്ലേ

    ReplyDelete
  20. റിസൽട്ടിന് നോക്കി നോക്കി മടുത്തു

    ReplyDelete
  21. ദയവായി ആരെങ്കിലും ഇത് പരിഹരിക്കു. പ്ലിസ്

    ReplyDelete
  22. Result update aaytt illaan thonnunnu

    ReplyDelete
  23. കണ്ണൂർ click ചെയ്യുമ്പോൾ തിരുവനന്തപുരത്തെ റിസൾട്ട് .. ഫൂളാക്കല്ലേ...

    ReplyDelete
  24. കണ്ണൂരിലെ സാറൻമാരുടെ കാര്യക്ഷമത അപാരം തന്നെ ..

    ReplyDelete
  25. ആരെങ്കിലും ഒന്നു പറ മാഷേ..''

    ReplyDelete
  26. ,,*****""""""::'::::::!!!!

    ReplyDelete
  27. തിരുവനന്തപുരം കീജയ്....

    ReplyDelete
  28. Nammade result Kittunnillalo

    ReplyDelete
  29. Nammade result Kittunnillalo

    ReplyDelete
  30. Hss english skit result ariyan engane anu nokendath

    ReplyDelete
  31. http://dist.schoolkalolsavam.in/index.php/publishresult/Resultindex/resultview/13

    ReplyDelete
    Replies
    1. Please log to above link for kannur result

      Delete
  32. What about the rank of up hindi recitation.They only declared the grades.

    ReplyDelete
  33. ആളെ കളിയാക്കല്ലേ ഒരു റിസൽട്ട ഇതിലില്ല

    ReplyDelete