മൂന്നാം Volume പാഠ പുസ്തകങ്ങളുടെ വിതരണം

ഈ വർഷത്തെ മൂന്നാം Volume പാഠ പുസ്തകങ്ങളുടെ വിതരണം ഡിസംബർ 5 നകം പൂർത്തീകരിക്കും. സ്‌കൂൾ സൊസൈറ്റികളിൽ KBPS ലഭ്യമാക്കുന്ന മൂന്നാം Volume പാഠ പുസ്തകങ്ങൾ ഉടൻതന്നെ അതാത് സ്‌കൂളുകൾ ഏറ്റുവാങ്ങാനുള്ള നിർദേശം AEO / DEO മാർ നൽകേണ്ടതാണ്. ഉപ ജില്ലാതലത്തിൽ പുനഃക്രമീകരണവും ഉടൻതന്നെ പൂർത്തീകരിക്കണം എന്നും പാഠ പുസ്തക ഓഫീസർ അറിയിച്ചു.

No comments:

Post a Comment