അന്താരാഷ്ട്ര അറബിക് ഭാഷാ ദിനം, സംസ്ഥാന തല അറബിക് സെമിനാർ

  1. അന്താരാഷ്ട്ര അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്ക് അറബിക് ഭാഷാ ശേഷി വർധിപ്പിക്കുന്നതിനും ഭാഷാ പ്രചാരണത്തിനും സഹായിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഈ ഡിസംബറിൽ സംഘടിപ്പിക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകുന്നു.
  2. പൊതു വിദ്യാഭ്യാസ വകുപ്പ് അറബിക് യൂനിറ്റിന്റെ കീഴിൽ നടത്തുന്ന സംസ്ഥാന തല അറബിക് സെമിനാർ 18.12.2019 ന് എറണാകുളം കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തുന്നു. ആയതിൽ അറബിക് അധ്യാപകർ പങ്കെടുക്കാൻ വേണ്ട നിർദേശം അതാത്‌ വിദ്യാഭാസ ഓഫീസർമാർ നൽകേണ്ടതാണ്.

No comments:

Post a Comment