സ്‌പെഷ്യൽ സ്‌കൂളുകളുടെ രജിസ്‌ട്രേഷൻ: വിശദാംശങ്ങൾ വെബ്‌സൈറ്റിൽ

സംസ്ഥാനത്തെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകൾക്ക് പുതുതായി രജിസ്‌ട്രേഷൻ ലഭിക്കുന്നതിന് സമർപ്പിക്കേണ്ട രേഖകളുടെ വിശദാംശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്: www.education.kerala.gov.in.    

No comments:

Post a Comment