പൊതു വിദ്യാലയങ്ങളിൽ ഉണ്ടായിരിക്കേണ്ട അടിയന്തിര സൗകര്യങ്ങളുടെ വിശദാംശങ്ങൾ സമ്പൂർണ ഓൺലൈൻ സംവിധാനത്തിൽ update ചെയ്യുന്നത് സംബന്ധിച്ചുള്ള DGE യുടെ സർക്കുലർ ചുവടെ. സർക്കുലറിലെ സമയക്രമം പാലിച്ചുകൊണ്ട് പ്രവൃത്തി കൃത്യസമയത്തുതന്നെ പൂർത്തിയാക്കുന്നുള്ള നിർദേശം എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പ്രഥമാധ്യാപകർക്കു നൽകേണ്ടതാണ്.
No comments:
Post a Comment