സൂര്യഗ്രഹണം - സുരക്ഷിതമായി കാണുന്നതിന് നിർദേശങ്ങൾ

solar eclipse to be visible in Kalpetta on December 26

ഡിസംബർ 26 ന് ആകാശത്തിലെ അപൂർവ പ്രതിഭാസമായ സൂര്യഗ്രഹണം നടക്കുന്നു. എല്ലാ കുട്ടികൾക്കും ഇത് സുരക്ഷിതമായി കാണുന്നതിനും ഈ പ്രതിഭാസത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിനും ഉള്ള പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ ഒരുക്കുന്നതിന് DIET നിർദേശം നൽകി.

No comments:

Post a Comment