വയനാട് ജില്ലയിലെ ഗവ. സർവ്വജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഷഹല ഷെറിൻ എന്ന കുട്ടി പാമ്പുകടിയേറ്റു മരണമടഞ്ഞ ദുഃഖകരമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സ്‌കൂളുകളിലും നടപ്പിൽ വരുത്തുന്നതിനായി നിർദേശങ്ങൾ നൽകിയിരുന്നു. എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും സ്‌കൂളുകളിൽ നേരിട്ട് സന്ദർശനം നടത്തി സർക്കുലറിലെ നിർദേശങ്ങൾ പൂർണമായും നടപ്പിൽവരുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി ആയത് 18.12.2019 ന് 4 മണിക്ക് മുമ്പായി supdtrr.dge@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ DGE ക്ക് സമർപ്പിക്കണം.
DGE യുടെ കത്ത് സർക്കുലർ
No comments:
Post a Comment